You Searched For "റിപ്പോര്‍ട്ടര്‍ ടിവി"

മഹാകുംഭമേളയെ കുറിച്ചുള്ള കവര്‍ സ്‌റ്റോറിയിലെ പരിഹാസ പരാമര്‍ശത്തിന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റിടുന്നതിന് മുമ്പുള്ള ആഴ്ച; വാര്‍ത്താ ക്ഷാമം ഇല്ലാതിരുന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് അടക്കം വാര്‍ത്താ ചാനലുകളോട് പ്രേക്ഷകര്‍ക്ക് മടുപ്പ്; പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ്-റിപ്പോര്‍ട്ടര്‍ അകലം കുറയുന്നു; ബാര്‍ക് റേറ്റിംഗ് എട്ടാമത്തെ ആഴ്ച
കൊന്നാലുള്ള പാപം തിന്നാല്‍ തീരുമോ ദിവ്യേ; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കണ്ണീര് കാണാന്‍ കഴിയാത്ത ദിവ്യ ഒരു സ്ത്രീയാണോ: ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പി പി ദിവ്യ; റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ്യ പാര്‍വതിക്ക് എതിരെ സ്വകാര്യ അന്യായം നല്‍കി ദിവ്യ
സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗം: റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍കുമാറിനും ഷഹബാസിനും മുന്‍കൂര്‍ ജാമ്യം; പോക്‌സോ കേസ് നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് കോടതി; പൊലീസിന് അന്വേഷണം തുടരാം
പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം